ആരാണ് ആരാണ് ആരാണ് നീ
ആരാണ് ആരാണ് ആരാണ് ഞാന്‍
ആരാണ് ഞാനെന്ന്‍ നീയൊന്നറിഞ്ഞാല്‍
ആരാണ് നീയെന്ന് ഞാനൊന്നറിഞ്ഞാല്‍
ഞാനാണ് നീയെന്ന് നീയൊന്നറിഞ്ഞാല്‍
ഞാനാണ് നീയെന്ന്‍ ഞാനൊന്നറിഞ്ഞാല്‍
നീയാണ് ഞാനെന്ന് ഞാനൊന്നറിഞ്ഞാല്‍
നീയാണ് ഞാനെന്ന് നീയൊന്നറിഞ്ഞാല്‍
ആരാണ് ആരാണ് നീയെന്ന ചോദ്യവും
ആരാണ് ആരാണ് ഞാനെന്ന ചോദ്യവും
അപ്പാടെ ഇല്ലാതെ ഈലോകമുണ്ടാവും
നാമെല്ലാം ഒന്നെന്ന സത്യവുമൊന്നാകും
അവിടെ ആണെന്നുടെ ആനന്ദമഖിലവും
ജോമോന്‍ തെക്കെക്കുരിക്കാട്ടുകുന്നേല്‍

No comments:
Post a Comment